
Sahil Badarudeen
1 reviews on 1 places
17-07-2022 -ഇൽ പ്രസ്തുത ചായ കടയിൽ നിന്നും ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി വൈകുന്നേരം ചായ കുടിക്കാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം ആണിവിടെ പങ്കുവെക്കുന്നത്. അന്നേ ദിവസം ഇസ്ലാമിക് സെന്ററിൽ കബഡി കളി ടൂർണമെന്റ് ഉണ്ടായിരുന്നു. തലേദിവസം ഇ കടയിൽ നിന്നും ചായ കുടിച്ചപ്പോൾ ഉണ്ടായിരുന്ന വില അല്ല പിറ്റേ ദിവസം മേടിച്ചത്. ഞങ്ങൾ അങ്ങനെ ചോദിച്ചപ്പോൾ പഴയ വില എടുക്കുകയും ചെയ്തു. ഒരു പക്ഷെ ഞങ്ങൾ മാത്രമായിരിക്കും ചോദിച്ചത്. ബാക്കി വന്ന എല്ലാ ഉപഭോക്താക്കളെയും അവർ പറ്റിക്കുകയായിരുന്നു. കച്ചവടം എന്നത് എന്ത് മാന്യമായ പ്രവർത്തിയാണ് അത് ചെയ്യേണ്ടവർ ചെയ്യുമ്പോൾ....